Conference Call / Video Call Related
- ആദ്യമായി ചെറുക്കന്റെ വീട്ടുകാരും പെൺകുട്ടിയുടെ വീട്ടുകാരും തമ്മിൽ സംസാരിക്കുന്നതിനു വേണ്ടി കോൺഫറൻസ് കാൾ / വീഡിയോ കാൾ ചെയ്യുന്നത് പറഞ്ഞുകൊണ്ടുള്ള മെസ്സേജ്
- കോൺഫെറൻസ് കോൾ കഴിഞ്ഞപ്പോൾ രണ്ട് വീട്ടുകാർ പരസ്പരം താല്പര്യമുണ്ട് , ഇനി നേരിട്ട് കാണുന്നതിനുള്ള ഒരു മീറ്റിംഗ് അറേഞ്ച് ചെയ്യാൻ സമയമായി എന്ന് പറയുന്ന ഒരു മെസ്സേജ് .