Girls Meeting
5
- പെണ്ണുകാണൽ ചടങ്ങു കഴിഞ്ഞു , രണ്ടു പേർക്കും ഇഷ്ട്ടപെട്ടു കഴിഞ്ഞു , തമ്മിൽ കൂടുതൽ പരിചയപെടുന്നതിനും അനോഷിക്കുന്നതിനും ഉള്ള അഡ്രസ് ഫോൺ നമ്പർ ഇവ കൊടുക്കുന്നതിനുള്ള മെസ്സേജ്.
- പെൺകുട്ടിയുടെ വീട്ടിൽ വച്ച് നടന്ന പെണ്ണുകാണൽ ചടങ്ങിനു ശേഷം, ചെറുക്കന് പെൺകുട്ടിയെ ഇഷ്ടമായി എന്ന് അറിയിക്കുന്ന മെസ്സേജ്.
- പെണ്ണുകാണൽ ചടങ്ങ് നടത്തി പെണ്ണിൻറെ വീട്ടുകാർക്ക് ഇഷ്ടപ്പെട്ടു എന്ന് പറയുന്ന മെസ്സേജ്.
- പെൺകുട്ടിയുടെ അഡ്രസ്സും കോൺടാക്ട് നമ്പറും പെണ്ണുകാണൽ ചടങ്ങിന് പോകുന്നതിന് മുൻപ് പയ്യന് കൊടുക്കുന്ന മെസ്സേജ്
- പെണ്ണുകാണൽ നടത്തുന്നതിനായി പെൺകുട്ടിയുടെ വീട്ടുകാരുടെയും ചെറുക്കന്റെ വീട്ടുകാരുടെയും അനുയോജ്യമായ സമയം ചോദിച്ചറിഞ്ഞ് മീറ്റിംഗ് ഫിക്സ് ചെയ്തിരിക്കുന്നു എന്ന് പറയുന്ന മെസ്സേജ്.